librelist archives

« back to archive

ഉബണ്ടു ഡെസ്ക്ടോപ്പ

ഉബണ്ടു ഡെസ്ക്ടോപ്പ

From:
Danial José
Date:
2014-05-14 @ 12:42
Hi All,

ഉബണ്ടു 14.04 - ട്രെസ്റ്റി താറിനെ ആധാരമാക്കിയുള്ള ഒരു മലയാളം ഗൈഡ്
തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ, ഈ ഉദ്യമത്തിൽ നിങ്ങൾക്ക്  പങ്കുചേരാൻ
ആഗ്രഹമുണ്ടെങ്കിൽ ദയവായി അറിയിക്കൂ.

Cheers,
Danial José