librelist archives

« back to archive

ILUG കൊച്ചി മീറ്റിംഗ്

ILUG കൊച്ചി മീറ്റിംഗ്

From:
Danial José
Date:
2014-04-27 @ 22:30
സുഹൃത്തുക്കളെ,

ഞാൻ മീറ്റിങ്ങിനു എത്തി ചേർന്നത്‌ വളരെ വൈകിയാണ് 5.15 pm , 7 pm മണിക്ക്
ശേഷമാണ് ഇന്നത്തെ മീറ്റിംഗ് അവസാനിച്ചത്‌.
പ്രതീക്ഷിച്ചപോലെ തന്നെ ചെളിയിൽ കിടന്നു ഉരുളുകയായിരുന്നു ILUG Cochin നിലെ
തലമുതിർന്ന അംഗങ്ങൾ . അരിയെത്രയെന്നു ചോദിച്ചപ്പോൾ പയർ അഞ്ഞാഴി എന്ന
തരത്തിലുള്ള ഉത്തരങ്ങളാണ് ലഭിച്ചത്. എല്ലാവരുടെയും വായടപ്പിക്കനായി LIBRE
INDIA TRUST എന്ന വിശിഷ്ട്ടമായ ഒരു ഒറ്റമൂലിയാണ് ഉപയോഗിച്ചത്. ആരുടെ FORMULA
ആണാവോ ഇത്? എന്തായാലും സാധനം കലക്കി!

1. എന്തിനാണ് JOHN JOSEPH നെ ബ്ലോക്ക്‌ ചെയ്തത് എന്നാ ചോദ്യത്തിനു ഉത്തരം
ഒന്നും കിട്ടിയില്ല! പകരം അദ്ധേഹത്തിനോട് ഇമെയിൽ / ഫോണ്‍ മുഖാന്തിരം ക്ഷമ
ചോതിക്കും എന്നായിരുന്നു മറുപടി. പോരാത്തതിന് LIBRE INDIA യിൽ നിന്നും വന്നവർ
JOHN Joseph ന്റെ മെയിൽ കണ്ടിട്ടുമില്ല !
2. ലഭിച്ചു എന്ന് പറഞ്ഞ ലീഗൽ നോട്ടിസോന്നും ഇന്നു മീറ്റിങ്ങിനു കണ്ടില്ല,
പുളുവായിരുന്നിരിക്കും തീർച്ച ! (They simply quoted this words : " Ignorance
of the law does not excuse"
3. LIBRE INDIA എന്ന ഒരു ട്രസ്റ്റ്‌ 2006 ൽ രൂപികരിച്ചിട്ടുണ്ടുപോലും, അതിലെ
മൂന്നു ആൾക്കാർ മീറ്റിങ്ങിനു ചുക്കാൻ പിടിക്കാൻ വന്നിരുന്നു. കഴിഞ്ഞ ഒരു
വർഷമായി എല്ലാ മീറ്റിങ്ങുകളിലും ഞാനോ എന്റെ സഹോദരനോ പങ്കെടുത്തിട്ടുണ്ട്.
പക്ഷെ ഇവരയൊക്കെ ഞാനും മറ്റു പലരും ആദ്യമായിട്ടാണ് ഇവിടെ കാണുന്നത്.
4. അതിലൊരാൾ, ബാലകൃഷ്ണൻ സാറിനെ പറ്റി കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,
മറ്റ് രണ്ടുപേരുടെ പേരുപോലും എനിക്കറിയില്ല. (മെയിലിംഗ് ലിസ്റ്റിലും
ഇവരാരെയും ഞാനിതുവരെ കണ്ടിട്ടില്ല)
5. എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതത് LIBRE INDIA TRUST ആണ്.
(വക്കീലായിരുന്നു മുന്നിൽ )
6. LIBRE INDIA TRUST ന്റെ അഭിപ്രായത്തിൽ ILUG Cochin ഒരു MAILING LIST and
WEBSITE മാത്രമാണ് , മെയിലിംഗ് ലിസ്റ്റിലെ എല്ലാവരും SUBSCRIBERS ONLY!
7. JAY'S Internet CLUB ൽ നിന്നും മീറ്റിംഗ് VENUE മാറ്റുന്ന കാര്യം
നടപ്പാകില്ല. ILUG Cochin മീറ്റിംഗ് നടക്കുന്നത് LIBRE INDIA TRUST office
space ൽ ആണ്. അതൊരു commercial organization അല്ലെന്നാണ് അവർ പറയുന്നത്. പക്ഷെ
ഈ ഞാനടക്കമുള്ളവർ JAY'S LINUX Accademy ൽ നിന്നും പഠിച്ചിറങ്ങിയവരാണ് .
 മീറ്റിംഗ് നടക്കുന്ന അതേ സ്ഥലത്ത് തെന്നെയാണ് ട്രെയിനിങ്ങും.
8. സൗജന്യ ഗ്നു ലിനക്സ്‌ പരിശീലന പരിപാടിയുടെ ബ്രൗഷെർ മീറ്റിംഗിൽ വിതരണം
ചെയ്തിരുന്നു. അതിൽ കൊടുത്തിരുന്ന four essential freedoms വന്ന മൂന്ന് പേരിൽ
ഒരു വക്കീലിന് മുന്പരിച്ചയമില്ലാത്തത് പോലെയാണ് അദ്ധേഹത്തിന്റെ വായനയിൽ
നിന്നും തോന്നിയത്.
9. ഇതിനു മുൻപ് LIBRE INDIA TRUST ആരും പറഞ്ഞു പോലും കേട്ടതായി ഒരു അറിവും
ഇല്ല. ഇങ്ങനെയൊരു സാധ്യതയെ (regitered trust) പറ്റി പലരും ഊഹാപോഹങ്ങൾ
പരത്തിയിരുന്നു. ഇങ്ങനെ ഒരു സാധ്യതയെ പറ്റി ഞാൻ ജയ്‌ ജേക്കബ്‌ , വ്വെങ്കട്ട് ,
ശ്രീനാഥിനോടും, അനന്തനാരായനണനോടും ഇതുനു മുൻപ് ചോദിച്ചിരുന്നു, പക്ഷെ
അവരെല്ലാം ഇതിനെ പറ്റി ഒരക്ഷരം മിണ്ടിയിരുന്നില്ല. മുൻപൊരിക്കൽ വെങ്കട്ട്
ഇതിനെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ പൊളിറ്റിക്സ് ആണ് എന്ന് പറഞ്ഞു ജയ്‌
ജേക്കബ്‌ വിലക്കിയിരുന്നതായി ഞാൻ ഓർക്കുന്നു. എന്നാൽ ഇന്നത്തെ മീറ്റിംഗിൽ ജയ്‌
ജേക്കബ്‌ /ശ്രീനാഥ്‌ ഇങ്ങനെയൊരു ട്രസ്റ്റ്‌ തന്റെ അറിവോടുകൂടി 2006
രൂപീകരിച്ചിരുന്നതായി സമ്മതിച്ചു , എങ്ങനയാണ്‌ ശ്രീനാഥിന് പെട്ടെന്നൊരു ഓർമ
വന്നത്? ഇതിലെന്തോ ചീഞ്ഞു നാറുന്നില്ലേ?
10. ഒരു കാര്യം മനസ്സിലായി ILUG Cochin website and mailing list are
തറവാട്ട്‌ സ്വത്ത്‌ of LIBRE INDIA TRUST. Pirate Praveen ന്റെ "ILUG Cochin
ആരുടെയെങ്കിലും തറവാട്ട് സ്വാത്താണോ" എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടിയല്ലോ
അല്ലെ? Harrassment speech നെതിരെ വക്കീലന്മാർ കേസിനുപോകാൻ സാധ്യധയുള്ളതിനാൽ
മുൻകരുതൽ നന്നായിരിക്കും !
11. ഇതിനു മുൻപും പല തവണ offensive words മെയിലിംഗ് ലിസ്റ്റിൽ
വന്നിട്ടുള്ളതായി പലരും അഭിപ്രായപ്പെട്ടു, പക്ഷെ അന്നൊന്നും ഇതുപോലൊരു
കാടടച്ചുള്ള moderation നടന്നിട്ടില്ല എന്നാണ് അറിഞ്ഞത്. LIBRE INDIA TRUST,
LINUS TORVALDS nte "FUCK YOU NVIDIA" പ്രസംഗം കണ്ടിട്ടില്ലെന്ന് തോന്നുന്നു !
RICHALD STALLMAN ഉം മോശക്കാരനല്ല!

www.youtube.com/watch?v=iYWzMvlj2RQ‎

11. നമുക്കെല്ലാവർക്കും അറിയും പോലെ കഴിഞ്ഞ രണ്ടു മൂന്നു വര്ഷമായി ILUG
Cochin, മാസയോഗങ്ങൾ അല്ലാതെ മറ്റൊരു പരിപാടികളും നടത്തിയിട്ടില്ല .
കൊച്ചിയെ പോലുള്ള ഒരു മഹാ നഗരത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന് വളരെയതികം
സാധ്യകളുണ്ട്, അവയെല്ലമാണ് ഇപ്പോൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് .
ഇത്രയും വർഷമായിട്ടും എന്താണ് എല്ലാവരും നിശബ്ദരായിരുന്നത്? മുതിർന്ന
അംഗങ്ങളെല്ലാം ചേർന്ന് ILUG Cochin നെ JAY'S Internet CLUB ന്റെ നാലു
ചുമരുകൾക്കുള്ളിൽ തളച്ചിടല്ലേ!

LIBRE INDIA TRUST official സിന്റെ തീരുമാനങ്ങൾ / പുതിയ നിയമങ്ങൾ
ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രസിധ്ധീകരിക്കുമെന്നു കരുതുന്നു. എന്റെ ബലമായ സംശയം
LIBRE INDIA TRUST nte മറവിൽ അടുത്ത് തന്നെ ILUG COCHIN എന്ന പേരിൽ ഒരു
ട്രസ്റ്റ്‌ രജിസ്റ്റെർ ചെയ്യാൻ സാധ്യതയുണ്ടെന്നാണ്.

ഈ ആഴ്ച് മുതൽ സ്വതന്ത്ര ILUG Cochin അംഗങ്ങൾ FREE GNU/ LINUX TRAINING
PROGRAM വിവിധ സ്ഥലങ്ങളിൽ നടത്തുന്നുണ്ട്, പഠിപ്പിക്കാൻ താല്പര്യമുള്ള GNU/
LINUX ഗുരുക്കന്മാരെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള
ലിങ്കിലേക്ക് പോകൂ .

http://goo.gl/jAiZe6

http://imgur.com/oVgQNIx

നന്ദി,
ഡാനിയാൽ ഹൊസെ

Re: [ilugcochin] ILUG കൊച്ചി മീ

From:
Pirate Praveen
Date:
2014-04-28 @ 08:12
On Monday 28 April 2014 04:00 AM, Danial José wrote:
> സുഹൃത്തുക്കളെ,
>
> ഞാൻ മീറ്റിങ്ങിനു എത്തി ചേർന്നത്‌ വളരെ വൈകിയാണ് 5.15 pm , 7 pm മണിക്ക് ശേഷമാണ്
> ഇന്നത്തെ മീറ്റിംഗ് അവസാനിച്ചത്‌.
വിശദമായ റിപ്പോര്‍ട്ടിനു് നന്ദി.
> പ്രതീക്ഷിച്ചപോലെ തന്നെ ചെളിയിൽ കിടന്നു ഉരുളുകയായിരുന്നു ILUG Cochin നിലെ
തലമുതിർന്ന
> അംഗങ്ങൾ . അരിയെത്രയെന്നു ചോദിച്ചപ്പോൾ പയർ അഞ്ഞാഴി എന്ന തരത്തിലുള്ള ഉത്തരങ്ങളാണ്
> ലഭിച്ചത്. എല്ലാവരുടെയും വായടപ്പിക്കനായി LIBRE INDIA TRUST എന്ന വിശിഷ്ട്ടമായ ഒ രു
> ഒറ്റമൂലിയാണ് ഉപയോഗിച്ചത്. ആരുടെ FORMULA ആണാവോ ഇത്? എന്തായാലും സാധനം കലക്കി!
No taxation without representation എന്ന ബോസ്റ്റണ്‍ ടീ പാര്‍ട്ടിയിലെ മുദ്രാവാക്യം
പോലെ, നമുക്കു് പ്രാധിനിത്യമില്ലാത്ത, നമുക്കു് സ്വയം നിര്‍ണ്ണയിക്കാന്‍ 
സാധിക്കാത്ത, ഒരൊറ്റ
സംവിധാനത്തിന്റേയും അടിമകളായിരിയ്ക്കാന്‍ നമുക്കാവശ്യമില്ല.
>
> 1. എന്തിനാണ് JOHN JOSEPH നെ ബ്ലോക്ക്‌ ചെയ്തത് എന്നാ ചോദ്യത്തിനു ഉത്തരം ഒന്നും
> കിട്ടിയില്ല! പകരം അദ്ധേഹത്തിനോട് ഇമെയിൽ / ഫോണ്‍ മുഖാന്തിരം ക്ഷമ ചോതിക്കും
> എന്നായിരുന്നു മറുപടി. പോരാത്തതിന് LIBRE INDIA യിൽ നിന്നും വന്നവർ JOHN 
Joseph ന്റെ
> മെയിൽ കണ്ടിട്ടുമില്ല !
ഇതുവരെ മോഡറേറ്റ് ചെയ്യപ്പെട്ട എല്ലാവരോടും മാപ്പ് ചോദിക്കുമോ?
> 2. ലഭിച്ചു എന്ന് പറഞ്ഞ ലീഗൽ നോട്ടിസോന്നും ഇന്നു മീറ്റിങ്ങിനു കണ്ടില്ല,
> പുളുവായിരുന്നിരിക്കും തീർച്ച ! (They simply quoted this words : " Ignorance
> of the law does not excuse"
ഐടി ആക്റ്റ്, ഐടി ഇന്റര്‍മീഡിയറി ഗൈഡ്‌ലാന്‍സ് തുടങ്ങിയ 
കരിനിയമങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന
നമ്മുടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്മ്യൂണിറ്റിയില്‍ അവ കാരണമാക്കി ആളുകളെ 
നിശബ്ദമാക്കുന്നതു്
തീര്‍ത്തും അപലപനീയം തന്നെ. ഇത്രയും ഭീരുക്കള്‍ നടത്തുന്ന മെയിലിങ്ങ് ലിസ്റ്റ്
നടത്തിക്കൊണ്ടുപോകാന്‍ നമുക്കൊരു ബാധ്യതയുമില്ല.
> 3. LIBRE INDIA എന്ന ഒരു ട്രസ്റ്റ്‌ 2006 ൽ രൂപികരിച്ചിട്ടുണ്ടുപോലും, 
അതിലെ മൂന്നു
> ആൾക്കാർ മീറ്റിങ്ങിനു ചുക്കാൻ പിടിക്കാൻ വന്നിരുന്നു. കഴിഞ്ഞ ഒരു വർഷമായി എല്ലാ
> മീറ്റിങ്ങുകളിലും ഞാനോ എന്റെ സഹോദരനോ പങ്കെടുത്തിട്ടുണ്ട്. പക്ഷെ 
ഇവരയൊക്കെ ഞാനും മ റ്റു
> പലരും ആദ്യമായിട്ടാണ് ഇവിടെ കാണുന്നത്.
നമുക്കു് പ്രാധിനിത്യമില്ലാത്ത ഒന്നിനേം നാം അംഗീകരിക്കേണ്ടതില്ല.
> 4. അതിലൊരാൾ, ബാലകൃഷ്ണൻ സാറിനെ പറ്റി കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, മറ്റ്
> രണ്ടുപേരുടെ പേരുപോലും എനിക്കറിയില്ല. (മെയിലിംഗ് ലിസ്റ്റിലും ഇവരാരെയും ഞാനിതുവരെ
> കണ്ടിട്ടില്ല)
> 5. എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതത് LIBRE INDIA TRUST ആണ്.
> (വക്കീലായിരുന്നു മുന്നിൽ )
> 6. LIBRE INDIA TRUST ന്റെ അഭിപ്രായത്തിൽ ILUG Cochin ഒരു MAILING LIST and
> WEBSITE മാത്രമാണ് , മെയിലിംഗ് ലിസ്റ്റിലെ എല്ലാവരും SUBSCRIBERS ONLY!
ഇതു് നേരത്തെ പറയാമായിരുന്നു അവര്‍ക്ക്. എന്നാല്‍ എല്ലാവര്‍ക്കും സൌകര്യമായിരുന്നു.
> 7. JAY'S Internet CLUB ൽ നിന്നും മീറ്റിംഗ് VENUE മാറ്റുന്ന കാര്യം നടപ്പാകില്ല.
> ILUG Cochin മീറ്റിംഗ് നടക്കുന്നത് LIBRE INDIA TRUST office space ൽ ആണ്. അതൊരു
> commercial organization അല്ലെന്നാണ് അവർ പറയുന്നത്. പക്ഷെ ഈ ഞാനടക്കമുള്ളവർ JAY'S
> LINUX Accademy ൽ നിന്നും പഠിച്ചിറങ്ങിയവരാണ് . മീറ്റിംഗ് നടക്കുന്ന അതേ സ്ഥലത്ത്
> തെന്നെയാണ് ട്രെയിനിങ� ��ങും.
കൊമേഴ്സ്യല്‍ ആവുന്നതിനു് നമ്മളാരും എതിരല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ 
ട്രെയിനിങ്ങും ആവശ്യം
തന്നെ. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന കൂടുതതല്‍ 
കൊമേഴ്സ്യല്‍ ഓര്‍ഗനൈസേഷന്‍സ്
ഇനിയും കൂടുതലായി കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കാന്‍ മുന്നോട്ടു് വരുകയാണു് വേണ്ടതു്.
> 8. സൗജന്യ ഗ്നു ലിനക്സ്‌ പരിശീലന പരിപാടിയുടെ ബ്രൗഷെർ മീറ്റിംഗിൽ വിതരണം
> ചെയ്തിരുന്നു. അതിൽ കൊടുത്തിരുന്ന four essential freedoms വന്ന മൂന്ന് പേരിൽ ഒരു
> വക്കീലിന് മുന്പരിച്ചയമില്ലാത്തത് പോലെയാണ് അദ്ധേഹത്തിന്റെ വായനയിൽ 
നിന്നും തോന്നിയത്. 
> 9. ഇതിനു മുൻപ് LIBRE INDIA TRUST ആരും പറഞ്ഞു പോലും കേട്ടതായി ഒരു അറിവും ഇല്ല.
> ഇങ്ങനെയൊരു സാധ്യതയെ (regitered trust) പറ്റി പലരും ഊഹാപോഹങ്ങൾ പരത്തിയിരുന്നു.
> ഇങ്ങനെ ഒരു സാധ്യതയെ പറ്റി ഞാൻ ജയ്‌ ജേക്കബ്‌ , വ്വെങ്കട്ട് , ശ്രീനാഥിനോടും,
> അനന്തനാരായനണനോടും ഇതുനു മുൻപ് ചോദിച്ചിരുന്നു, പക്ഷെ അവരെല്ലാം ഇതിനെ 
പറ്റി ഒരക്ഷരം
> മിണ്ടിയിരുന്നില്ല. മുൻപൊരിക്കൽ വെങ്കട്ട് ഇതിനെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ �
> �ൊളിറ്റിക്സ് ആണ് എന്ന് പറഞ്ഞു ജയ്‌ ജേക്കബ്‌ വിലക്കിയിരുന്നതായി ഞാൻ 
ഓർക്കുന്നു. എന്നാൽ
> ഇന്നത്തെ മീറ്റിംഗിൽ ജയ്‌ ജേക്കബ്‌ /ശ്രീനാഥ്‌ ഇങ്ങനെയൊരു ട്രസ്റ്റ്‌ 
തന്റെ അറിവോടുകൂടി
> 2006 രൂപീകരിച്ചിരുന്നതായി സമ്മതിച്ചു , എങ്ങനയാണ്‌ ശ്രീനാഥിന് 
പെട്ടെന്നൊരു ഓർമ വന്നത്?
> ഇതിലെന്തോ ചീഞ്ഞു നാറുന്നില്ലേ?
ശ്രീനാഥ് വിശദീകരിക്കും എന്നു് പ്രതീക്ഷിക്കുന്നു. ഈ ട്രസ്റ്റിന്റെ ബൈലോ 
നമുക്കു് വേണമെങ്കില്‍ ഒരു
ആര്‍ടിഐ റിക്വസ്റ്റ് വഴി കിട്ടും എന്നു് തോന്നുന്നു. ആരെങ്കിലും ഇതിനു് 
മുന്‍കൈ എടുക്കാമോ?
> 10. ഒരു കാര്യം മനസ്സിലായി ILUG Cochin website and mailing list are
> തറവാട്ട്‌ സ്വത്ത്‌ of LIBRE INDIA TRUST. Pirate Praveen ന്റെ "ILUG Cochin
> ആരുടെയെങ്കിലും തറവാട്ട് സ്വാത്താണോ" എന്ന ചോദ്യത്തിനുള്ള ഉത്തരം 
കിട്ടിയല്ലോ അല്ലെ?
> Harrassment speech നെതിരെ വക്കീലന്മാർ കേസിനുപോകാൻ സാധ്യധയുള്ളതിനാൽ മുൻകരുതൽ
> നന്നായിരിക്കും !
എന്തായാലും ചോദ്യത്തിനു് കൃത്യമായ മറുപടി കിട്ടിയല്ലോ.
> 11. ഇതിനു മുൻപും പല തവണ offensive words മെയിലിംഗ് ലിസ്റ്റിൽ വന്നിട്ടുള്ളതായി
> പലരും അഭിപ്രായപ്പെട്ടു, പക്ഷെ അന്നൊന്നും ഇതുപോലൊരു കാടടച്ചുള്ള 
moderation നടന്നിട്ടില്ല
> എന്നാണ് അറിഞ്ഞത്. LIBRE INDIA TRUST, LINUS TORVALDS nte "FUCK YOU NVIDIA"
> പ്രസംഗം കണ്ടിട്ടില്ലെന്ന് തോന്നുന്നു ! RICHALD STALLMAN ഉം മോശക്കാരനല്ല! 
>
> www.youtube.com/watch?v=iYWzMvlj2RQ
> <http://www.youtube.com/watch?v=iYWzMvlj2RQ>‎
>
> 11. നമുക്കെല്ലാവർക്കും അറിയും പോലെ കഴിഞ്ഞ രണ്ടു മൂന്നു വര്ഷമായി ILUG Cochin,
> മാസയോഗങ്ങൾ അല്ലാതെ മറ്റൊരു പരിപാടികളും നടത്തിയിട്ടില്ല .
> കൊച്ചിയെ പോലുള്ള ഒരു മഹാ നഗരത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന് വളരെയതികം 
സാധ്യകളുണ്ട്,
> അവയെല്ലമാണ് ഇപ്പോൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് . ഇത്രയും 
വർഷമായിട്ടും എന്താണ്
> എല്ലാവരും നിശബ്ദരായിരുന്നത്? മുതിർന്ന അംഗങ്ങളെല്ലാം ചേർന്ന് ILUG Cochin
നെ JAY'S
> Internet CLUB ന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടല്ലേ!
തീര്‍ച്ചയായും കൊച്ചി മഹാനഗരത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു് നമുക്കു് 
കൂടുതല്‍ പേരിലേക്കു്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു് പോകാം.
>
> LIBRE INDIA TRUST official സിന്റെ തീരുമാനങ്ങൾ / പുതിയ നിയമങ്ങൾ
> ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രസിധ്ധീകരിക്കുമെന്നു കരുതുന്നു. എന്റെ ബലമായ 
സംശയം LIBRE
> INDIA TRUST nte മറവിൽ അടുത്ത് തന്നെ ILUG COCHIN എന്ന പേരിൽ ഒരു ട്രസ്റ്റ്‌
> രജിസ്റ്റെർ ചെയ്യാൻ സാധ്യതയുണ്ടെന്നാണ്.
അവരു് കേസിനു് വരുമ്പോള്‍ നമുക്കാലോചിക്കാം. അതുവരെ നമുക്ക് യഥാര്‍ത്ഥ ഐലഗ് 
കൊച്ചിനായി സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം.
>
> ഈ ആഴ്ച് മുതൽ സ്വതന്ത്ര ILUG Cochin അംഗങ്ങൾ FREE GNU/ LINUX TRAINING PROGRAM
> വിവിധ സ്ഥലങ്ങളിൽ നടത്തുന്നുണ്ട്, പഠിപ്പിക്കാൻ താല്പര്യമുള്ള GNU/ LINUX 
ഗുരുക്കന്മാരെ
> ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലിങ്കിലേക്ക് പോകൂ .
നല്ല സംരംഭം. ഞാന്‍ കൊച്ചിയില്‍ വരുമ്പോള്‍ ഞാനും കൂടാം.
>
> http://goo.gl/jAiZe6
>
> http://imgur.com/oVgQNIx
>
> നന്ദി,
> ഡാനിയാൽ ഹൊസെ 

Re: [ilugcochin] ILUG കൊച്ചി മീ

From:
Jos Collin
Date:
2014-04-29 @ 05:10
Hi,

I just thought that I should subscribe again to add some points here, 
and then unsubscribe.

> The last "ilug-cochin.org" activity I volunteered was during the RMS visit.
>  I could clearly see that all the goodwill of the community was being
> monopolized by individuals. I heard Jay answering a journalist's question
> about the event where he did not mention community but instead presented a
> formal organization(possibly this Libre India Trust) with him being an
> office bearer. And then later in the program when Jay was acknowledging
> contributions for the program, he did not mention Jose Collin. Jose Collin
> had long standing e-mail communication exchange with RMS and it was on Jose
> Collin's invite that RMS came to "ilug-cochin.org" in the first place. And
> then I stood up from among the attendees and reminded Jay to mention Jose
> and only then did he mention Jose. Training of police personal was going
> on during those days and most of Jay's acknowledgements were names of these
> people. I could clearly see that "ilug-cochin.org" had clearly deviated
> from a lot of ideas that we take for granted. As a volunteer I dropped RMS
> to his place of stay and dropped the others where ever they wanted to go
> and then never went back to "ilug-cochin.org", ever.

It was my idea to bring RMS in the meeting. Thank you Justin for giving 
the credit. Yes, you are absolutely right. Jay should have just say 
"Thank You" for my contribution, which was more than enough. This is a 
very basic and necessary thing, which is followed in the Free Software 
world. But this practice is NEVER FOLLOWED in the company called 
ILUG-COCHIN.

I have also volunteered 50% of the Total Expense of the "RMS Visit" 
event and got NO THANKS. Oh no, I got some "Theri Vili", by the way from 
people like Ananthan, Praseed etc and some other people, which I don't 
recollect now. I am happy to hear that Ananthan got revelation by now. :-)

Then I never went back to see the monopoly in the company named 
"ilug-cochin / Libre-India", ever.

> LIBRE INDIA TRUST official സിന്റെ തീരുമാനങ്ങൾ / പുതിയ നിയമങ്ങൾ
> ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രസിധ്ധീകരിക്കുമെന്നു കരുതുന്നു. എന്റെ ബലമായ സംശയം
> LIBRE INDIA TRUST nte മറവിൽ അടുത്ത് തന്നെ ILUG COCHIN എന്ന പേരിൽ ഒരു
> ട്രസ്റ്റ്‌ രജിസ്റ്റെർ ചെയ്യാൻ സാധ്യതയുണ്ടെന്നാണ്.
No Danial. Don't expect that. They are going to LAAAAAAAAAG it instead, 
as they use to do. That's how "ilug-cochin" work out, when a problem arises.


I don't want to be a part of this user's group either, to hear some 
"Theri Vili" for the good things that I have been doing. But I am doing 
contributions to the Free Software world in some other way.

Good bye,
-- jc

Re: [ilugcochin] ILUG കൊച്ചി മീ

From:
Danial José
Date:
2014-04-29 @ 05:54
Hi All,

Thank you for your comments.

Jos Collin, in your opinion what are the criteria for a good ILUG?

Cheers,
Danial José


On Tue, Apr 29, 2014 at 10:40 AM, Jos Collin <joscollin@gmail.com> wrote:

> Hi,
>
> I just thought that I should subscribe again to add some points here,
> and then unsubscribe.
>
> > The last "ilug-cochin.org" activity I volunteered was during the RMS
> visit.
> >  I could clearly see that all the goodwill of the community was being
> > monopolized by individuals. I heard Jay answering a journalist's
> question
> > about the event where he did not mention community but instead presented
> a
> > formal organization(possibly this Libre India Trust) with him being an
> > office bearer. And then later in the program when Jay was acknowledging
> > contributions for the program, he did not mention Jose Collin. Jose
> Collin
> > had long standing e-mail communication exchange with RMS and it was on
> Jose
> > Collin's invite that RMS came to "ilug-cochin.org" in the first place.
> And
> > then I stood up from among the attendees and reminded Jay to mention Jose
> > and only then did he mention Jose. Training of police personal was going
> > on during those days and most of Jay's acknowledgements were names of
> these
> > people. I could clearly see that "ilug-cochin.org" had clearly deviated
> > from a lot of ideas that we take for granted. As a volunteer I dropped
> RMS
> > to his place of stay and dropped the others where ever they wanted to go
> > and then never went back to "ilug-cochin.org", ever.
>
> It was my idea to bring RMS in the meeting. Thank you Justin for giving
> the credit. Yes, you are absolutely right. Jay should have just say
> "Thank You" for my contribution, which was more than enough. This is a
> very basic and necessary thing, which is followed in the Free Software
> world. But this practice is NEVER FOLLOWED in the company called
> ILUG-COCHIN.
>
> I have also volunteered 50% of the Total Expense of the "RMS Visit"
> event and got NO THANKS. Oh no, I got some "Theri Vili", by the way from
> people like Ananthan, Praseed etc and some other people, which I don't
> recollect now. I am happy to hear that Ananthan got revelation by now. :-)
>
> Then I never went back to see the monopoly in the company named
> "ilug-cochin / Libre-India", ever.
>
> > LIBRE INDIA TRUST official സിന്റെ തീരുമാനങ്ങൾ / പുതിയ നിയമങ്ങൾ
> > ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രസിധ്ധീകരിക്കുമെന്നു കരുതുന്നു. എന്റെ ബലമായ
> സംശയം
> > LIBRE INDIA TRUST nte മറവിൽ അടുത്ത് തന്നെ ILUG COCHIN എന്ന പേരിൽ ഒരു
> > ട്രസ്റ്റ്‌ രജിസ്റ്റെർ ചെയ്യാൻ സാധ്യതയുണ്ടെന്നാണ്.
> No Danial. Don't expect that. They are going to LAAAAAAAAAG it instead,
> as they use to do. That's how "ilug-cochin" work out, when a problem
> arises.
>
>
> I don't want to be a part of this user's group either, to hear some
> "Theri Vili" for the good things that I have been doing. But I am doing
> contributions to the Free Software world in some other way.
>
> Good bye,
> -- jc
>

Re: [ilugcochin] ILUG കൊച്ചി മീറ

From:
justin joseph
Date:
2014-04-28 @ 02:38
Hi Danial

Thank you for these details.

The last "ilug-cochin.org" activity I volunteered was during the RMS visit.
 I could clearly see that all the goodwill of the community was being
monopolized by individuals. I heard Jay answering a journalist's question
about the event where he did not mention community but instead presented a
formal organization(possibly this Libre India Trust) with him being an
office bearer. And then later in the program when Jay was acknowledging
contributions for the program, he did not mention Jose Collin. Jose Collin
had long standing e-mail communication exchange with RMS and it was on Jose
Collin's invite that RMS came to "ilug-cochin.org" in the first place. And
then I stood up from among the attendees and reminded Jay to mention Jose
and only then did he mention Jose. Training of police personal was going
on during those days and most of Jay's acknowledgements were names of these
people. I could clearly see that "ilug-cochin.org" had clearly deviated
from a lot of ideas that we take for granted. As a volunteer I dropped RMS
to his place of stay and dropped the others where ever they wanted to go
and then never went back to "ilug-cochin.org", ever.

I have been puzzled by why these things happen the way they happened and
the recent events again made me curious. "ilug-cochin.org" was not born out
of a group of volunteers meeting and deciding to form a group. If I
understand right, initially there was FSUG cochin. some individuals, back
then, took up some server installation activity and then they argued
regarding splitting of the income. And this argument led to a break up and
formation of a separate group, "ilug-cochin.org". The L was Linux for a
long time and then changed to Libre. A lot of spirited volunteers have
contributed to "ilug-cochin.org" over time and so did some coordinators.
 But overtime "ilug-cochin.org" became a monopoly which was monopolizing
the entire community goodwill and projecting this as individual
achievements in return for commercial projects and training opportunity.
 This continued for a long time and any disagreements was dealt with by
moderation on the list.

It is only now that the community fought back by forking the mailing list
that the Libre India Trust story has come out along with some other
details. And contradiction of contradictions, this trust was explicitly
formed for invoicing purposes of commercial "ilug-cochin.org" activities
and then people have the audacity of calling this charitable activity and
calling "ilug-cochin.org" non profit.

Hope the real volunteers will steer the community forward and looking
forward to a vibrant community in Cochin.

Thank you
Justin
2014-04-28 4:00 GMT+05:30 Danial José <danialjose@gmail.com>:

> സുഹൃത്തുക്കളെ,
>
> ഞാൻ മീറ്റിങ്ങിനു എത്തി ചേർന്നത്‌ വളരെ വൈകിയാണ് 5.15 pm , 7 pm മണിക്ക്
> ശേഷമാണ് ഇന്നത്തെ മീറ്റിംഗ് അവസാനിച്ചത്‌.
> പ്രതീക്ഷിച്ചപോലെ തന്നെ ചെളിയിൽ കിടന്നു ഉരുളുകയായിരുന്നു ILUG Cochin നിലെ
> തലമുതിർന്ന അംഗങ്ങൾ . അരിയെത്രയെന്നു ചോദിച്ചപ്പോൾ പയർ അഞ്ഞാഴി എന്ന
> തരത്തിലുള്ള ഉത്തരങ്ങളാണ് ലഭിച്ചത്. എല്ലാവരുടെയും വായടപ്പിക്കനായി LIBRE
> INDIA TRUST എന്ന വിശിഷ്ട്ടമായ ഒ രു ഒറ്റമൂലിയാണ് ഉപയോഗിച്ചത്. ആരുടെ FORMULA
> ആണാവോ ഇത്? എന്തായാലും സാധനം കലക്കി!
>
> 1. എന്തിനാണ് JOHN JOSEPH നെ ബ്ലോക്ക്‌ ചെയ്തത് എന്നാ ചോദ്യത്തിനു ഉത്തരം
> ഒന്നും കിട്ടിയില്ല! പകരം അദ്ധേഹത്തിനോട് ഇമെയിൽ / ഫോണ്‍ മുഖാന്തിരം ക്ഷമ
> ചോതിക്കും എന്നായിരുന്നു മറുപടി. പോരാത്തതിന് LIBRE INDIA യിൽ നിന്നും വന്നവർ
> JOHN Joseph ന്റെ മെയിൽ കണ്ടിട്ടുമില്ല !
> 2. ലഭിച്ചു എന്ന് പറഞ്ഞ ലീഗൽ നോട്ടിസോന്നും ഇന്നു മീറ്റിങ്ങിനു കണ്ടില്ല,
> പുളുവായിരുന്നിരിക്കും തീർച്ച ! (They simply quoted this words : " Ignorance
> of the law does not excuse"
> 3. LIBRE INDIA എന്ന ഒരു ട്രസ്റ്റ്‌ 2006 ൽ രൂപികരിച്ചിട്ടുണ്ടുപോലും, അതിലെ
> മൂന്നു ആൾക്കാർ മീറ്റിങ്ങിനു ചുക്കാൻ പിടിക്കാൻ വന്നിരുന്നു. കഴിഞ്ഞ ഒരു
> വർഷമായി എല്ലാ മീറ്റിങ്ങുകളിലും ഞാനോ എന്റെ സഹോദരനോ പങ്കെടുത്തിട്ടുണ്ട്.
> പക്ഷെ ഇവരയൊക്കെ ഞാനും മ റ്റു പലരും ആദ്യമായിട്ടാണ് ഇവിടെ കാണുന്നത്.
> 4. അതിലൊരാൾ, ബാലകൃഷ്ണൻ സാറിനെ പറ്റി കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,
> മറ്റ് രണ്ടുപേരുടെ പേരുപോലും എനിക്കറിയില്ല. (മെയിലിംഗ് ലിസ്റ്റിലും
> ഇവരാരെയും ഞാനിതുവരെ കണ്ടിട്ടില്ല)
> 5. എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതത് LIBRE INDIA TRUST ആണ്.
> (വക്കീലായിരുന്നു മുന്നിൽ )
> 6. LIBRE INDIA TRUST ന്റെ അഭിപ്രായത്തിൽ ILUG Cochin ഒരു MAILING LIST and
> WEBSITE മാത്രമാണ് , മെയിലിംഗ് ലിസ്റ്റിലെ എല്ലാവരും SUBSCRIBERS ONLY!
> 7. JAY'S Internet CLUB ൽ നിന്നും മീറ്റിംഗ് VENUE മാറ്റുന്ന കാര്യം
> നടപ്പാകില്ല. ILUG Cochin മീറ്റിംഗ് നടക്കുന്നത് LIBRE INDIA TRUST office
> space ൽ ആണ്. അതൊരു commercial organization അല്ലെന്നാണ് അവർ പറയുന്നത്. പക്ഷെ
> ഈ ഞാനടക്കമുള്ളവർ JAY'S LINUX Accademy ൽ നിന്നും പഠിച്ചിറങ്ങിയവരാണ് .
> മീറ്റിംഗ് നടക്കുന്ന അതേ സ്ഥലത്ത് തെന്നെയാണ് ട്രെയിനിങà ��ങും.
> 8. സൗജന്യ ഗ്നു ലിനക്സ്‌ പരിശീലന പരിപാടിയുടെ ബ്രൗഷെർ മീറ്റിംഗിൽ വിതരണം
> ചെയ്തിരുന്നു. അതിൽ കൊടുത്തിരുന്ന four essential freedoms വന്ന മൂന്ന് പേരിൽ
> ഒരു വക്കീലിന് മുന്പരിച്ചയമില്ലാത്തത് പോലെയാണ് അദ്ധേഹത്തിന്റെ വായനയിൽ
> നിന്നും തോന്നിയത്.
> 9. ഇതിനു മുൻപ് LIBRE INDIA TRUST ആരും പറഞ്ഞു പോലും കേട്ടതായി ഒരു അറിവും
> ഇല്ല. ഇങ്ങനെയൊരു സാധ്യതയെ (regitered trust) പറ്റി പലരും ഊഹാപോഹങ്ങൾ
> പരത്തിയിരുന്നു. ഇങ്ങനെ ഒരു സാധ്യതയെ പറ്റി ഞാൻ ജയ്‌ ജേക്കബ്‌ , വ്വെങ്കട്ട് ,
> ശ്രീനാഥിനോടും, അനന്തനാരായനണനോടും ഇതുനു മുൻപ് ചോദിച്ചിരുന്നു, പക്ഷെ
> അവരെല്ലാം ഇതിനെ പറ്റി ഒരക്ഷരം മിണ്ടിയിരുന്നില്ല. മുൻപൊരിക്കൽ വെങ്കട്ട്
> ഇതിനെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ �´ �ൊളിറ്റിക്സ് ആണ് എന്ന് പറഞ്ഞു ജയ്‌
> ജേക്കബ്‌ വിലക്കിയിരുന്നതായി ഞാൻ ഓർക്കുന്നു. എന്നാൽ ഇന്നത്തെ മീറ്റിംഗിൽ ജയ്‌
> ജേക്കബ്‌ /ശ്രീനാഥ്‌ ഇങ്ങനെയൊരു ട്രസ്റ്റ്‌ തന്റെ അറിവോടുകൂടി 2006
> രൂപീകരിച്ചിരുന്നതായി സമ്മതിച്ചു , എങ്ങനയാണ്‌ ശ്രീനാഥിന് പെട്ടെന്നൊരു ഓർമ
> വന്നത്? ഇതിലെന്തോ ചീഞ്ഞു നാറുന്നില്ലേ?
> 10. ഒരു കാര്യം മനസ്സിലായി ILUG Cochin website and mailing list are
> തറവാട്ട്‌ സ്വത്ത്‌ of LIBRE INDIA TRUST. Pirate Praveen ന്റെ "ILUG Cochin
> ആരുടെയെങ്കിലും തറവാട്ട് സ്വാത്താണോ" എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടിയല്ലോ
> അല്ലെ? Harrassment speech നെതിരെ വക്കീലന്മാർ കേസിനുപോകാൻ സാധ്യധയുള്ളതിനാൽ
> മുൻകരുതൽ നന്നായിരിക്കും !
> 11. ഇതിനു മുൻപും പല തവണ offensive words മെയിലിംഗ് ലിസ്റ്റിൽ
> വന്നിട്ടുള്ളതായി പലരും അഭിപ്രായപ്പെട്ടു, പക്ഷെ അന്നൊന്നും ഇതുപോലൊരു
> കാടടച്ചുള്ള moderation നടന്നിട്ടില്ല എന്നാണ് അറിഞ്ഞത്. LIBRE INDIA TRUST,
> LINUS TORVALDS nte "FUCK YOU NVIDIA" പ്രസംഗം കണ്ടിട്ടില്ലെന്ന് തോന്നുന്നു !
> RICHALD STALLMAN ഉം മോശക്കാരനല്ല!
>
> www.youtube.com/watch?v=iYWzMvlj2RQ‎
>
> 11. നമുക്കെല്ലാവർക്കും അറിയും പോലെ കഴിഞ്ഞ രണ്ടു മൂന്നു വര്ഷമായി ILUG
> Cochin, മാസയോഗങ്ങൾ അല്ലാതെ മറ്റൊരു പരിപാടികളും നടത്തിയിട്ടില്ല .
> കൊച്ചിയെ പോലുള്ള ഒരു മഹാ നഗരത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന് വളരെയതികം
> സാധ്യകളുണ്ട്, അവയെല്ലമാണ് ഇപ്പോൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് .
> ഇത്രയും വർഷമായിട്ടും എന്താണ് എല്ലാവരും നിശബ്ദരായിരുന്നത്? മുതിർന്ന
> അംഗങ്ങളെല്ലാം ചേർന്ന് ILUG Cochin നെ JAY'S Internet CLUB ന്റെ നാലു
> ചുമരുകൾക്കുള്ളിൽ തളച്ചിടല്ലേ!
>
> LIBRE INDIA TRUST official സിന്റെ തീരുമാനങ്ങൾ / പുതിയ നിയമങ്ങൾ
> ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രസിധ്ധീകരിക്കുമെന്നു കരുതുന്നു. എന്റെ ബലമായ സംശയം
> LIBRE INDIA TRUST nte മറവിൽ അടുത്ത് തന്നെ ILUG COCHIN എന്ന പേരിൽ ഒരു
> ട്രസ്റ്റ്‌ രജിസ്റ്റെർ ചെയ്യാൻ സാധ്യതയുണ്ടെന്നാണ്.
>
> ഈ ആഴ്ച് മുതൽ സ്വതന്ത്ര ILUG Cochin അംഗങ്ങൾ FREE GNU/ LINUX TRAINING
> PROGRAM വിവിധ സ്ഥലങ്ങളിൽ നടത്തുന്നുണ്ട്, പഠിപ്പിക്കാൻ താല്പര്യമുള്ള GNU/
> LINUX ഗുരുക്കന്മാരെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള
> ലിങ്കിലേക്ക് പോകൂ .
>
> http://goo.gl/jAiZe6
>
> http://imgur.com/oVgQNIx
>
> നന്ദി,
> ഡാനിയാൽ ഹൊസെ
>

Re: [ilugcochin] ILUG കൊച്ചി മീറ

From:
Danial José
Date:
2014-04-29 @ 05:47
Hi Justin,

Thank you for your comments.


Cheers,
Danial José


2014-04-28 8:08 GMT+05:30 justin joseph <justinjoseph.blr@gmail.com>:

> Hi Danial
>
> Thank you for these details.
>
> The last "ilug-cochin.org" activity I volunteered was during the RMS
> visit. I could clearly see that all the goodwill of the community was
> being monopolized by individuals. I heard Jay answering a journalist's
> question about the event where he did not mention community but instead
> presented a formal organization(possibly this Libre India Trust) with him
> being an office bearer. And then later in the program when Jay was
> acknowledging contributions for the program, he did not mention Jose
> Collin. Jose Collin had long standing e-mail communication exchange with
> RMS and it was on Jose Collin's invite that RMS came to "ilug-cochin.org"
> in the first place. And then I stood up from among the attendees and
> reminded Jay to mention Jose and only then did he mention Jose. Training
> of po lice personal was going on during those days and most of Jay's
> acknowledgements were names of these people. I could clearly see that "
> ilug-cochin.org" had clearly deviated from a lot of ideas that we take
> for granted. As a volunteer I dropped RMS to his place of stay and dropped
> the others where ever they wanted to go and then never went back to "
> ilug-cochin.org", ever.
>
> I have been puzzled by why these things happen the way they happened and
> the recent events again made me curious. "ilug-cochin.org" was not born
> out of a group of volunteers meeting and deciding to form a group. If I
> understand right, initially there was FSUG cochin. some individuals, back
> then, took up some server installation activity and then they argued
> regarding splitting of the income. And this argument led to a break up and
> formation of a separate group, "ilug-cochin.org". The L was Linux for a
> long time and then changed to Libre. A lot of spirited volunteers have
> contributed to "ilug-cochin.org" over time and so did some coordinators.
> But overtime "ilug-cochin.org" became a monopoly which was monopolizing
> the entire community goodwill and projecting this as in dividual
> achievements in return for commercial projects and training opportunity.
> This continued for a long time and any disagreements was dealt with by
> moderation on the list.
>
> It is only now that the community fought back by forking the mailing list
> that the Libre India Trust story has come out along with some other
> details. And contradiction of contradictions, this trust was explicitly
> formed for invoicing purposes of commercial "ilug-cochin.org" activities
> and then people have the audacity of calling this charitable activity and
> calling "ilug-cochin.org" non profit.
>
> Hope the real volunteers will steer the community forward and looking
> forward to a vibrant community in Cochin.
>
> Thank you
> Justin
>
>
>
>
> 2014-04-28 4:00 GMT+05:30 Danial José <danialjose@gmail.com>:
>
>> സുഹൃത്തുക്കളെ,
>>
>> ഞാൻ മീറ്റിങ്ങിനു എത്തി ചേർന്നത്‌ വളരെ വൈകിയാണ് 5.15 pm , 7 pm മണിക്ക്
>> ശേഷമാണ് ഇന്നത്തെ മീറ്റിംഗ് അവസാനിച്ചത്‌.
>> പ്രതീക്ഷിച്ചപോലെ തന്നെ ചെളിയിൽ കിടന്നു ഉരുളുകയായിരുന്നു ILUG Cochin നിലെ
>> തലമുതിർന്ന അംഗങ്ങൾ . അരിയെത്രയെന്നു ചോദിച്ചപ്പോൾ പയർ അഞ്ഞാഴി എന്ന
>> തരത്തിലുള്ള ഉത്തരങ്ങളാണ് ലഭിച്ചത്. എല്ലാവരുടെയും വായടപ്പിക്കനായി LIBRE
>> INDIA TRUST എന്ന വിശിഷ്ട്ടമായ ഒ രു ഒറ്റമൂലിയാണ് ഉപയോഗിച്ചത്. ആരുടെ FORMULA
>> ആണാവോ ഇത്? എന്തായാലും സാധനം കലക്കി!
>>
>> 1. എന്തിനാണ് JOHN JOSEPH നെ ബ്ലോക്ക്‌ ചെയ്തത് എന്നാ ചോദ്യത്തിനു ഉത്തരം
>> ഒന്നും കിട്ടിയില്ല! പകരം അദ്ധേഹത്തിനോട് ഇമെയിൽ / ഫോണ്‍ മുഖാന്തിരം ക്ഷമ
>> ചോതിക്കും എന്നായിരുന്നു മറുപടി. പോരാത്തതിന് LIBRE INDIA യിൽ നിന്നും വന്നവർ
>> JOHN Joseph ന്റെ മെയിൽ കണ്ടിട്ടുമില്ല !
>> 2. ലഭിച്ചു എന്ന് പറഞ്ഞ ലീഗൽ നോട്ടിസോന്നും ഇന്നു മീറ്റിങ്ങിനു കണ്ടില്ല,
>> പുളുവായിരുന്നിരിക്കും തീർച്ച ! (They simply quoted this words : " Ignorance
>> of the law does not excuse"
>> 3. LIBRE INDIA എന്ന ഒരു ട്രസ്റ്റ്‌ 2006 ൽ രൂപികരിച്ചിട്ടുണ്ടുപോലും,
>> അതിലെ മൂന്നു ആൾക്കാർ മീറ്റിങ്ങിനു ചുക്കാൻ പിടിക്കാൻ വന്നിരുന്നു. കഴിഞ്ഞ ഒരു
>> വർഷമായി എല്ലാ മീറ്റിങ്ങുകളിലും ഞാനോ എന്റെ സഹോദരനോ പങ്കെടുത്തിട്ടുണ്ട്.
>> പക്ഷെ ഇവരയൊക്കെ ഞാനും മ റ്റു പലരും ആദ്യമായിട്ടാണ് ഇവിടെ കാണുന്നത്.
>> 4. അതിലൊരാൾ, ബാലകൃഷ്ണൻ സാറിനെ പറ്റി കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,
>> മറ്റ് രണ്ടുപേരുടെ പേരുപോലും എനിക്കറിയില്ല. (മെയിലിംഗ് ലിസ്റ്റിലും
>> ഇവരാരെയും ഞാനിതുവരെ കണ്ടിട്ടില്ല)
>> 5. എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതത് LIBRE INDIA TRUST ആണ്.
>> (വക്കീലായിരുന്നു മുന്നിൽ )
>> 6. LIBRE INDIA TRUST ന്റെ അഭിപ്രായത്തിൽ ILUG Cochin ഒരു MAILING LIST and
>> WEBSITE മാത്രമാണ് , മെയിലിംഗ് ലിസ്റ്റിലെ എല്ലാവരും SUBSCRIBERS ONLY!
>> 7. JAY'S Internet CLUB ൽ നിന്നും മീറ്റിംഗ് VENUE മാറ്റുന്ന കാര്യം
>> നടപ്പാകില്ല. ILUG Cochin മീറ്റിംഗ് നടക്കുന്നത് LIBRE INDIA TRUST office
>> space ൽ ആണ്. അതൊരു commercial organization അല്ലെന്നാണ് അവർ പറയുന്നത്. പക്ഷെ
>> ഈ ഞാനടക്കമുള്ളവർ JAY'S LINUX Accademy ൽ നിന്നും പഠിച്ചിറങ്ങിയവരാണ് .
>> മീറ്റിംഗ് നടക്കുന്ന അതേ സ്ഥലത്ത് തെന്നെയാണ് ട്രെയിനിങà  ��ങും.
>> 8. സൗജന്യ ഗ്നു ലിനക്സ്‌ പരിശീലന പരിപാടിയുടെ ബ്രൗഷെർ മീറ്റിംഗിൽ വിതരണം
>> ചെയ്തിരുന്നു. അതിൽ കൊടുത്തിരുന്ന four essential freedoms വന്ന മൂന്ന് പേരിൽ
>> ഒരു വക്കീലിന് മുന്പരിച്ചയമില്ലാത്തത് പോലെയാണ് അദ്ധേഹത്തിന്റെ വായനയിൽ
>> നിന്നും തോന്നിയത്.
>> 9. ഇതിനു മുൻപ് LIBRE INDIA TRUST ആരും പറഞ്ഞു പോലും കേട്ടതായി ഒരു അറിവും
>> ഇല്ല. ഇങ്ങനെയൊരു സാധ്യതയെ (regitered trust) പറ്റി പലരും ഊഹാപോഹങ്ങൾ
>> പരത്തിയിരുന്നു. ഇങ്ങനെ ഒരു സാധ്യതയെ പറ്റി ഞാൻ ജയ്‌ ജേക്കബ്‌ , വ്വെങ്കട്ട് ,
>> ശ്രീനാഥിനോടും, അനന്തനാരായനണനോടും ഇതുനു മുൻപ് ചോദിച്ചിരുന്നു, പക്ഷെ
>> അവരെല്ലാം ഇതിനെ പറ്റി ഒരക്ഷരം മിണ്ടിയിരുന്നില്ല. മുൻപൊരിക്കൽ വെങ്കട്ട്
>> ഇതിനെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ �¿ �´ �ൊളിറ്റിക്സ് ആണ് എന്ന് പറഞ്ഞു ജയ്‌
>> ജേക്കബ്‌ വിലക്കിയിരുന്നതായി ഞാൻ ഓർക്കുന്നു. എന്നാൽ ഇന്നത്തെ മീറ്റിംഗിൽ ജയ്‌
>> ജേക്കബ്‌ /ശ്രീനാഥ്‌ ഇങ്ങനെയൊരു ട്രസ്റ്റ്‌ തന്റെ അറിവോടുകൂടി 2006
>> രൂപീകരിച്ചിരുന്നതായി സമ്മതിച്ചു , എങ്ങനയാണ്‌ ശ്രീനാഥിന് പെട്ടെന്നൊരു ഓർമ
>> വന്നത്? ഇതിലെന്തോ ചീഞ്ഞു നാറുന്നില്ലേ?
>> 10. ഒരു കാര്യം മനസ്സിലായി ILUG Cochin website and mailing list are
>> തറവാട്ട്‌ സ്വത്ത്‌ of LIBRE INDIA TRUST. Pirate Praveen ന്റെ "ILUG Cochin
>> ആരുടെയെങ്കിലും തറവാട്ട് സ്വാത്താണോ" എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടിയല്ലോ
>> അല്ലെ? Harrassment speech നെതിരെ വക്കീലന്മാർ കേസിനുപോകാൻ സാധ്യധയുള്ളതിനാൽ
>> മുൻകരുതൽ നന്നായിരിക്കും !
>> 11. ഇതിനു മുൻപും പല തവണ offensive words മെയിലിംഗ് ലിസ്റ്റിൽ
>> വന്നിട്ടുള്ളതായി പലരും അഭിപ്രായപ്പെട്ടു, പക്ഷെ അന്നൊന്നും ഇതുപോലൊരു
>> കാടടച്ചുള്ള moderation നടന്നിട്ടില്ല എന്നാണ് അറിഞ്ഞത്. LIBRE INDIA TRUST,
>> LINUS TORVALDS nte "FUCK YOU NVIDIA" പ്രസംഗം കണ്ടിട്ടില്ലെന്ന് തോന്നുന്നു !
>> RICHALD STALLMAN ഉം മോശക്കാരനല്ല!
>>
>> www.youtube.com/watch?v=iYWzMvlj2RQ‎
>>
>> 11. നമുക്കെല്ലാവർക്കും അറിയും പോലെ കഴിഞ്ഞ രണ്ടു മൂന്നു വര്ഷമായി ILUG
>> Cochin, മാസയോഗങ്ങൾ അല്ലാതെ മറ്റൊരു പരിപാടികളും നടത്തിയിട്ടില്ല .
>> കൊച്ചിയെ പോലുള്ള ഒരു മഹാ നഗരത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന് വളരെയതികം
>> സാധ്യകളുണ്ട്, അവയെല്ലമാണ് ഇപ്പോൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് .
>> ഇത്രയും വർഷമായിട്ടും എന്താണ് എല്ലാവരും നിശബ്ദരായിരുന്നത്? മുതിർന്ന
>> അംഗങ്ങളെല്ലാം ചേർന്ന് ILUG Cochin നെ JAY'S Internet CLUB ന്റെ നാലു
>> ചുമരുകൾക്കുള്ളിൽ തളച്ചിടല്ലേ!
>>
>> LIBRE INDIA TRUST official സിന്റെ തീരുമാനങ്ങൾ / പുതിയ നിയമങ്ങൾ
>> ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രസിധ്ധീകരിക്കുമെന്നു കരുതുന്നു. എന്റെ ബലമായ സംശയം
>> LIBRE INDIA TRUST nte മറവിൽ അടുത്ത് തന്നെ ILUG COCHIN എന്ന പേരിൽ ഒരു
>> ട്രസ്റ്റ്‌ രജിസ്റ്റെർ ചെയ്യാൻ സാധ്യതയുണ്ടെന്നാണ്.
>>
>> ഈ ആഴ്ച് മുതൽ സ്വതന്ത്ര ILUG Cochin അംഗങ്ങൾ FREE GNU/ LINUX TRAINING
>> PROGRAM വിവിധ സ്ഥലങ്ങളിൽ നടത്തുന്നുണ്ട്, പഠിപ്പിക്കാൻ താല്പര്യമുള്ള GNU/
>> LINUX ഗുരുക്കന്മാരെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള
>> ലിങ്കിലേക്ക് പോകൂ .
>>
>> http://goo.gl/jAiZe6
>>
>> http://imgur.com/oVgQNIx
>>
>> നന്ദി,
>> ഡാനിയാൽ ഹൊസെ
>>
>
>