librelist archives

« back to archive

അനുയോജ്യ സാങ്കേതിക

അനുയോജ്യ സാങ്കേതിക

From:
Anilkumar Kv
Date:
2014-05-06 @ 08:09
കൂട്ടുകാരെ,
അനുയോജ്യ സാങ്കേതിക വിദ്യ - ഭാഷാ-ഗണിത പഠന പദ്ധ്വതിയുടെ ചർച്ചക്കായി, ഈ വേദി
ഉപയോഗിക്കാം.

ഈ വേദിയിൽ എത്തുവാനായി ഒരോരുത്തരും atpsedu@librelist.com എന്ന
വിലാസത്തിലേക്കു്
ഒരു കത്തയച്ചാൽ മതി.

- അനിൽ